You Searched For "കെ രാജന്‍"

നവീന്‍ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല കളക്ടര്‍ പരാതി നല്‍കിയിട്ടില്ല; തെറ്റ് പറ്റിയതായി നവീന്‍ ബാബു പറഞ്ഞതായുള്ള ജില്ലാ കലക്ടറുടെ മൊഴി അവിശ്വസനീയം; രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാന്‍ ഒപ്പിട്ടതാണ്; മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും മന്ത്രി കെ രാജന്‍
ദുരന്തനിവാരണ ഫണ്ടിലെ കണക്കില്‍ അവ്യക്തതയില്ല; കോടതിയില്‍ ഹാജരായ ആള്‍ വിശദാംശങ്ങള്‍ പൂര്‍ണമായും അവതരിപ്പിക്കുന്നതില്‍ കുറവുണ്ടായോ എന്നറിയില്ല; കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് മന്ത്രി കെ രാജന്‍
പി പി ദിവ്യയെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കും;  ഇന്ന് ജാമ്യഹര്‍ജി നല്‍കില്ല; നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി കെ രാജന്‍; പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന വഴിയില്‍ കൊടിവീശിയും കൂകിവിളിച്ചും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം